പൊള്ളയായ
എന്റെ ഉറക്കങ്ങളിലേക്ക്
ഞാന്‍
കുറേ നിറമുള്ള സ്വപ്നങ്ങളെ
ഊതി നിറച്ചു
Subscribe to:
Post Comments (Atom)
ഈ പാലൈസ് നുണഞ്ഞു തീരും വരെ എനിക്കു നീ കൂട്ടിരിക്കുക....തിന്നു കൊതി തീരുമ്പോള്‍ ഒടുവിലത്തെ തണുപ്പു മാത്രം എനിക്കു വിട്ടേക്കുക ....ആ ഇത്തിരി കുളിരിന്റെ ഓര്‍മ്മയില്‍ ഞന്‍ ഉറങ്ങിക്കോളാം..!!
No comments:
Post a Comment