മുറുക്കി മുറുക്കി ചുവപ്പ് തുപ്പിയ മുറ്റത്ത്
കാറ്റേറ്റു വളര്‍ന്ന തേന്മാവിന് കൊമ്പില്‍
കെട്ടിയിട്ടൊരു പ്ലാസ്റ്റിക്കു കയറില്‍
പഴുത്തു തൂങ്ങിയാടുന്നുണ്ട്
വിളവെടുപ്പു കഴിഞ്ഞ രണ്ട് ജീവിതങ്ങള്‍
Subscribe to:
Post Comments (Atom)
ഈ പാലൈസ് നുണഞ്ഞു തീരും വരെ എനിക്കു നീ കൂട്ടിരിക്കുക....തിന്നു കൊതി തീരുമ്പോള്‍ ഒടുവിലത്തെ തണുപ്പു മാത്രം എനിക്കു വിട്ടേക്കുക ....ആ ഇത്തിരി കുളിരിന്റെ ഓര്‍മ്മയില്‍ ഞന്‍ ഉറങ്ങിക്കോളാം..!!
1 comment:
kollam..iniyum ezhuthuka...:)
Post a Comment